കോളിക്കടവിലും മെഡിഗാഡിന് ജയം

കോളിക്കടവ് അഖിലേന്ത്യാ സെവൻസിലും ഇന്നലെ മെഡിഗാഡിന് വിജയം. ഹിറ്റാച്ചി തൃക്കരിപ്പൂരിനെയാണ് മെഡിഗാഡ് അരീക്കോട് കോളിക്കടവിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ഇന്നലെ തളിപ്പറമ്പിലും മെഡിഗാഡ് അരീക്കോട് വിജയിച്ചിരുന്നു.

ഇന്ന് കോളിക്കടവിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക്, രണ്ടാം എലിമിനേറ്ററില്‍ ഷാഹിദ് അഫ്രീദിയുടെ സേവനം കറാച്ചിയ്ക്ക് ലഭ്യമാകില്ല
Next articleബെർട്രൻഡിന് പരിക്ക്, ഇംഗ്ലണ്ട് ടീമിന് പുറത്ത്