
കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂരിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് ഉഷാ തൃശ്ശൂർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതമടിച്ചു പിരിഞ്ഞു.
ഇന്ന് കൊളത്തൂരിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial