കൊളത്തൂരിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വൻ വിജയം

- Advertisement -

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്‌. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം.

ഇന്ന് കൊളത്തൂരിൽ ഫ്രണ്ട്സ് മമ്പാട് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement