
കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് ആണ് ഉദയ അൽ മിൻഹാൽ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. ഇന്നലെ കുറ്റിപ്പുറത്ത് അൽ മിൻഹാൽ വിജയിച്ചിരുന്നു.
ഇന്ന് കൊളത്തൂരിൽ സ്കൈബ്ലൂ എടപ്പാൾ സബാൻ കോട്ടക്കലിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial