കൊളത്തൂരിൽ ഇന്ന് ഫൈനൽ

- Advertisement -

സെവൻസിൽ ഇന്ന് ഒരു ഫൈനൽ.. കൊളത്തൂർ അഖിലേന്ത്യാ സെവൻസിലാണ്
ഇന്ന് ഫൈനൽ പോരാട്ടം നടക്കുന്നത്. റോയൽ ട്രാവൽസ് കോഴിക്കോട് ജവഹർ മാവൂരിനെയാണ് കൊളത്തൂരിൽ ഇന്ന് നേരിടുക. ഈ ഫൈനൽ ഉൾപ്പെടെ നാലു മത്സരങ്ങളാണ് സെവൻസിൽ ഇന്ന് നടക്കുന്നത്.

ഇന്നത്തെ മത്സരങ്ങൾ;

കൊളത്തൂർ;

ജവഹർ മാവൂർ vs റോയൽ ട്രാവൽസ് കോഴിക്കോട്

കുറ്റിപ്പുറം;

അൽ മിൻഹാൽ vs സബാൻ കോട്ടക്കൽ

കാഞ്ഞങ്ങാട്;

ഉഷാ തൃശ്ശൂർ vs സബാൻ കോട്ടക്കൽ

ഗുരുവായൂർ;

ശാസ്ത മെഡിക്കൽസ് vs എഫ് സി മുംബൈ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement