കൊളത്തൂരിൽ സമനില തെറ്റിയില്ല

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ സമനില. അൽ ശബാബ് തൃപ്പനച്ചിയും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരമാണ് സമനിലയിൽ അവസാനിച്ചത്‌. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. മത്സരം മറ്റൊരു ദിവസം നടത്തും.

ഇന്ന് കൊളത്തൂരിൽ അൽ മദീന ചെർപ്പുളശ്ശേരി എഫ് സി തിരുവനന്തപുരത്തെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെർണറിന്റെ ഏകഗോളിൽ ലെപ്സിഗിന് വിജയം
Next articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം