കാളികാവിനെ ഫിഫ തകർത്തു

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ വിജയം. ഇന്നലെ കെ എഫ് സി കാളികാവിനെയാണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്‌‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

ഇന്ന് ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement