കർക്കിടാംകുന്നിൽ സമനില

- Advertisement -

കർക്കിടാംകുന്നിൽ ആറു ഗോളുകൾ പിറന്നിട്ടും ഇന്ന് സമനില തെറ്റിയില്ല. ശാസ്ത മെഡിക്കൽസും എ വൈ സിയും ആയിരുന്നു ഇന്ന് കർക്കിടാംകുന്നിൽ ഏറ്റുമുട്ടിയത്. ആവേശകരമായ പോരാട്ടം 3-3 എന്ന നിലയിലാണ് അവസാനിച്ചത്. മത്സരം മറ്റൊരു ദിവസം നടത്താൻ കമ്മിറ്റി തീരുമാനിച്ചു. നാളെ കർക്കിടാംകുന്ന് സെവൻസിൽ ലിൻഷാ മണ്ണാർക്കാട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement