കാരത്തോടിൽ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ഫിഫാ മഞ്ചേരി ഫൈനലിൽ

- Advertisement -

കാരത്തോട് അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ഫിഫാ മഞ്ചേരി ഫൈനലിൽ. ഇന്നലെ നടന്ന ആവേശ മത്സരത്തിൽ റോയൽസിനെ വൻ പോരിനൊടുവിലാണ് ഫിഫ കീഴ്പ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഇന്ന് കാരത്തോടിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement