
- Advertisement -
കാരത്തോട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് വൻ വിജയം. ഇന്നലെ മെഡിഗാഡ് അരീക്കോടിനെയാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം.
ഇന്ന് കാരത്തോടിൽ ഫിഫാ മഞ്ചേരി അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement