കാരത്തോടിൽ ജിംഖാനയ്ക്ക് വിജയം

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിന് വൻ വിജയം. കെ എഫ് സി കാളികാവിനെയാണ് ജിംഖാന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജിംഖാനയുടെ വിജയം. ഇന്ന് കാരത്തോടിൽ ലിൻഷാ മണ്ണാർക്കാട് സ്കൈബ്ലൂവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം ഫ്ലോറ ഡഫിയ്ക്ക്
Next articleടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം