കാരത്തോടിൽ അൽ മദീനയ്ക്ക് ജയം

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം. ഫ്രണ്ട്സ് മമ്പാടിനെയാണ് അൽ മദീന തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം. ഇന്ന് കാരത്തോടിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊയപ്പയിൽ അൽ മിൻഹാലിന് കാളികാവിനെതിരെ വൻ ജയം
Next articleവെനിസ്വേലയെ തോൽപ്പിച്ച് അർജന്റീന കോപ അമേരിക്ക ഫൈനൽ ഘട്ടത്തിൽ