കാരാത്തോടിൽ മെഡിഗാഡിന് ജയം

- Advertisement -

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിന് വിജയം. ലക്കി സോക്കർ ആലുവയെ ആണ് മെഡിഗാഡ് അരീക്കോട് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. അവസാനം ഏറ്റുമുട്ടിയപ്പോൾ ലക്കി സോക്കർ ആലുവയോടേറ്റ 4-2ന്റെ തോൽവിക്ക് പകരംവീട്ടലായി ഈ ജയം മെഡിഗാഡിന്.

ഇന്ന് കാരത്തോടിൽ ലിൻഷ മണ്ണാർക്കാട് റോയൽ ട്രാവൽസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement