
കാരത്തോട് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ കടന്നു. ഇന്നലെ അൽ ശബാബ് തൃപ്പനിച്ചിയെ തോൽപ്പിച്ചായിരുന്നു ഫിഫ സെമിയിലേക്ക് കടന്നത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.
ഇന്ന് കാരത്തോടിൽ മത്സരമില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial