കാഞ്ഞങ്ങാടിൽ റോയൽ ട്രാവൽസിന് ജയം

- Advertisement -

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസിന് വിജയം. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. ഇന്നലെ മഴ കാരണം മറ്റു ഗ്രൗണ്ടുകളിൽ ഒന്നും മത്സരം നടന്നില്ല.

ഇന്ന് ശാസ്താ തൃശ്ശൂർ ജവഹർ മാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement