കാഞ്ഞങ്ങാടിൽ ടോസിൽ ജയിച്ച് ഉദയ അൽ മിൻഹാൽ

- Advertisement -

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വിജയം. ഇന്നലെ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ ആണ് മിൻഹ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പിന്നീട് പെനാൾട്ടിയിൽ ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്നപ്പോൾ ടോസ് ചെയ്യുകയായിരുന്നു. ടോസിന്റെ ഭാഗ്യം വളാഞ്ചേരിക്ക് ഒപ്പം പോയി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement