കാഞ്ഞങ്ങാടിൽ എഫ് സി തിരുവനന്തപുരത്തിന് വിജയം

- Advertisement -

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ എഫ് സി തിരുവനന്തപുരത്തിന് വിജയം. ഇന്നലെ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ഇന്ന് ഉഷാ തൃശ്ശൂർ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement