കാദറലി സെവൻസ്, കെ എഫ് സി കാളികാവിന് ജയം!!

Img 20220107 223335

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിന് വിജയം. ജിംഖാന തൃശ്ശൂരിന് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാളികാവ് വിജയിച്ചത്. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു. പെരിന്തൽമണ്ണയിൽ നാളെ നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ നേരിടും.

Previous articleവിജയമില്ലാതെ ഈസ്റ്റ് ബംഗാളും മുംബൈ സിറ്റിയും
Next articleഫിഫ ബെസ്റ്റിനായി മെസ്സി, ലെവൻഡോസ്കി, സലാ