കാടപ്പടി സെമിയിൽ ഇന്ന് ഫിഫാ മഞ്ചേരി ഫിറ്റ്വെൽ കോഴിക്കോടിനെതിരെ

- Advertisement -

സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് കാടപ്പടിയിലാണ്. കാടപടി സെവൻസിന്റെ സെമി ഫൈനലിലെ ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയും ഫിറ്റ്വെൽ കോഴിക്കോടുമാണ് നേർക്കുനേർ വരുന്നത്. ഇന്നലെ ജവഹർ മാവൂരിനെ തോൽപ്പിച്ചായിരുന്നു ഫിഫാ മഞ്ചേരി സെമിയിലേക്ക് കടന്നത്. മികച്ച ഫോമിൽ ഉള്ള ഫിറ്റുവെൽ കോഴിക്കോടിനെ തോൽപ്പിക്കുക ഫിഫാ മഞ്ചേരിക്ക് എളുപ്പമാകില്ല.

ഫിക്സ്ചറുകൾ;

തുവ്വൂർ;
അൽ മിൻഹാൽ vs സബാൻ കോട്ടക്കൽ

കുപ്പൂത്ത്;
കെ ആർ എസ് vs സോക്കർ ഷൊർണ്ണൂർ

മാനന്തവാടി;
സൂപ്പർ സ്റ്റുഡിയോ vs ശാസ്ത തൃശ്ശൂർ

കൊടുവള്ളി;

എ വൈ സി vs റോയൽ ട്രാവൽസ്

നിലമ്പൂർ;
മത്സരമില്ല

കാടപ്പടി;
ഫിഫാ മഞ്ചേരി vs ഫിറ്റ്വെൽ കോഴിക്കോട്

എടത്തനാട്ടുകര;
മത്സരമില്ല

Advertisement