കാടപ്പാടി സെമി ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിക്ക് സമനില കുരുക്ക്

- Advertisement -

കാടപ്പടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് സമനില. ഇന്ന് നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയും ഫിറ്റ്വെൽ കോഴിക്കോടും തമ്മിലായിരുന്നു പോരാട്ടം. മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. ഇനി രണ്ടാം പാദത്തിൽദ് വിജയികൾ ആകും ഫൈനലിലേക്ക് കടക്കുക.

നാളെ കടപ്പാടി സെവൻസിൽ മത്സരമില്ല.

Advertisement