കടപ്പാടി സെമിയിൽ ഫിഫാ മഞ്ചേരിക്ക് തോൽവി

- Advertisement -

കടപ്പാടി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനൽ ലീഗ് മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് പരാജയം. മെഡിഗാഡ് അരീക്കോടാണ് ഫിഫയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫയുടെ തോൽവി.

വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ജവഹർ മാവൂർ ശാസ്താ മെഡിക്കൽസിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജവഹറിന്റെ വിജയം. ജവഹറിനായി മോറിസ് ഇരട്ട ഗോളുകൾ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement