കാടപ്പാടി സെമിയിൽ മെഡിഗാഡ് അരീക്കോടിന് പരാജയം

- Advertisement -

മികച്ച ഫോമിൽ ഉള്ള മെഡിഗാഡ് അരീക്കോടിന് കാടപ്പടിയിൽ അടി തെറ്റി. കാടപ്പടി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മെഡിഗാഡ് അരീക്കോടും ഫ്രണ്ട്സ് മമ്പാടും തമ്മിലായിരുന്നു പോരാട്ടം. മത്സരം 3-1 എന്ന സ്കോറിന് വിജയിക്കാൻ ഫ്രണ്ട്സ് മമ്പാടിനായി. നാളെ ഈ രണ്ടു ടീമുകളും തന്നെ രണ്ടാം പാദത്തിൽ ഏറ്റുമുട്ടും.

Advertisement