കാടപ്പടിയിൽ ഫ്രണ്ട്സ് മമ്പാട് സെമി ഫൈനലിൽ

- Advertisement -

കാടപ്പടി അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാട് മുന്നേറുന്നു. ഇന്ന് കാടപ്പടിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തിയാണ് ഫ്രണ്ട്സ് മമ്പാട് സെമിയിലേക്ക് മുന്നേറിയത്. ആവേശകരമായ മത്സരത്തിൽ പെനാാൽട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മമ്പാടിന്റെ വിജയം. ആറു ഗോളുകൾ പിറന്ന മത്സരം നിശ്ചിത സമയത്ത് 3-3 എന്ന നിലയിൽ തുല്യ നിലയിൽ ആയിരുന്നു. പിന്നീട് പെനാൾട്ട് ഷൂട്ടൗട്ടിൽ മമ്പാട് മികവ് കാണിക്കുകയായിരുന്നു. മെഡിഗാഡ് അരീക്കോട്, , ഫിറ്റ്വെൽ കോഴിക്കോട് എന്നീ ടീമുകളും നേരത്തെ കാടപ്പടിയിൽ സെമിയിൽ എത്തിയിരുന്നു.

നാളെ കാടപ്പടിയിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി ജവഹർ മാവൂരിനെ നേരിടും.

Advertisement