കിരീടത്തിനായി ഇന്ന് ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും നേർക്കുനേർ

- Advertisement -

സെവൻസ് സീസണിലെ ഇരുപത്തി നാലാം ഫൈനൽ ഇന്ന് കടപ്പാടിയിൽ നടക്കും. ഫൈനലിൽ ഏറ്റുമുട്ടുന്നത് സെവൻസ് ലോകത്തെ രണ്ട് വമ്പന്മാരാണ്. ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടുമാണ്. സീസണിലെ രണ്ടാം കിരീടം ആണ് ഫിഫാ മഞ്ചേരിയുടെ ലക്ഷ്യം. മെഡിഗാഡിന്റെ ലക്ഷ്യം ആദ്യ കിരീടമാണ്.

സെമി ഫൈനൽ ലീഗ് മത്സരങ്ങളിൽ ലിൻഷയേയും റോയൽ ട്രാവൽസിനും കീഴ്പ്പെട്യ്ത്തിയാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement