കാഞ്ഞങ്ങാടിൽ ഉഷാ തൃശ്ശൂരിന് വിജയം

- Advertisement -

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂരിന് ഗംഭീര വിജയം. ഇന്നലെ ഷൂട്ടേഴ്സ് പടന്നയെ ആണ് ഉഷ പരാജയപ്പെടുത്തിയത്. ആറു ഗോളുകൾ പിറന്ന മത്സരം 4-2 എന്ന സ്കോറിന് ഉഷ സ്വന്തമാക്കുകയായിരുന്നു. ഇന്ന് കാഞ്ഞങ്ങാടിൽ അൽ മിൻഹാൽ വളാഞ്ചേരി ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement