കാഞ്ഞങ്ങാടിൽ 11 ഗോൾ ത്രില്ലർ

- Advertisement -

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന തകർപ്പൻ പോരാട്ടം. ഒരു ഭാഗത്ത് എ വൈ സി ഉച്ചാരക്കടവും മറുഭാഗത്ത് ഉഷാ തൃശ്ശൂരും പോരിനിറങ്ങിയ ഇന്നലത്തെ പോരാട്ടത്തിൽ പിറന്നത് 11 ഗോളുകളാണ്. ഒപ്പത്തിനൊപ്പമുള്ള ആ പോരാട്ടം 6-5 എന്ന സ്കോറിനാണ് എ വൈ സി ഉച്ചാരക്കടവ് വിജയിച്ചത്. . ഇന്ന് ശാസ്താ തൃശ്ശൂർ ജവഹർ മാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement