വളാഞ്ചേരിയിൽ ജയ തൃശ്ശൂരിന് വിജയം

- Advertisement -

ഒരു പരാജയത്തിനു ശേഷം ജയ തൃശ്ശൂർ വീണ്ടും വിജയവഴിയിൽ. ഇന്ന് വളാഞ്ചേരിയിൽ ഇറങ്ങിയ ജയ തൃശ്ശൂർ കെ ആർ എസ് കോഴിക്കോടിനെ ആണ് തോൽപ്പിച്ചത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയ തൃശ്ശൂരിന്റെ വിജയം. സീസണിൽ ഇതാദ്യമായാണ് ജയ തൃശ്ശൂരും കെ ആർ എസ് കോഴിക്കോടും നേർക്കുനേർ വരുന്നത്. സീസണിൽ ജയ തൃശ്ശൂരിന്റെ അഞ്ചാം വിജയമാണിത്.

നാളെ വളാഞ്ചേരിയിൽ മത്സരമില്ല.

Advertisement