ജവഹർ മാവൂരിന് തകർപ്പൻ വിജയം

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് തകർപ്പൻ വിജയം. ജയ തൃശ്ശൂരിനെയാണ് ജവഹർ മാവൂർ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ ജയം. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ കിരീടം നേടിയ ഫോം കൊളത്തൂരിലും ജവഹർ തുടരുകയായിരുന്നു.

ഇന്ന് കൊളത്തൂരിൽ ലിൻഷാ മണ്ണാർക്കാട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെവൻസിൽ സമനില
Next articleക്രിസ്റ്റിയാനോ എന്റെ ഉറക്കമില്ലാ രാത്രികൾ സമ്മാനിക്കുന്നു- ബഫൺ