ജവഹറിനെ സെമിയിൽ തോൽപ്പിച്ച് ഫിഫാ മഞ്ചേരി

താമരശ്ശേരി കോരങ്ങാട് അഖിലേന്ത്യാ സെവൻസിലെ സെമി ലീഗ് മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്ന് ഫിഫാ മഞ്ചേരിയും ജവഹർ മാവൂരും ആയിരുന്നു സെമിയിൽ ഏറ്റുമുട്ടിയത്. കളി നിശ്ചിത സമയത്ത് 1-0 എന്ന സ്കോറിനാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ജവഹർ മാവൂർ ഫിഫാ മഞ്ചേരിയോട് പരാജയപ്പെടുന്നത്. തകർപ്പൻ വിജയം സ്വന്തമാക്കിയത് .

നാളെ താമരശ്ശേരിയിൽ മത്സരമില്ല.