ജവഹർ മാവൂരിനെതിരെ വൻ വിജയവുമായി ഫിഫാ മഞ്ചേരി

- Advertisement -

സീസണിൽ ഒരിക്കൽ കൂടെ ഫിഫാ മഞ്ചേരിക്ക് മുന്നിൽ വീണിരിക്കുകയാണ് ജവഹർ മാവൂർ. പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിലാണ് ഇന്ന് ഫിഫാ മഞ്ചേരി ജവഹർ മാവൂരിനെ തോൽപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയ വിജയം തന്നെ ഫിഫാ മഞ്ചേരി നേടി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. ഈ സീസണിൽ ഇത് അഞ്ചാം തവണയാണ് ജവഹർ മാവൂർ ഫിഫാ മഞ്ചേരിയോട് തോൽക്കുന്നത്.

നാളെ പാണ്ടിക്കാട് സെവൻസിൽ മത്സരമില്ല

Advertisement