
- Advertisement -
കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിനെ തോൽപ്പിച്ച ജവഹർ മാവൂർ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജവഹർ മാവൂർ ഇന്നലെ വിജയിച്ചത്. സീസണിൽ ഇത് മൂന്നാം തവണയാണ് ജവഹർ മാവൂർ ജിംഖാനയെ തോൽപ്പിക്കുന്നത്.
ഇന്ന് കുറ്റിപ്പുറത്ത് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ സ്കൈബ്ലൂ എടപ്പാളിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement