കരീബിയൻസിൽ ഏഴു ഗോളടിച്ച് ജവഹർ മാവൂർ

- Advertisement -

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് തകർപ്പൻ ജയം. കരുത്തരായ സബാൻ കോട്ടക്കലിന്റെ ഗോൾ വലയിൽ ഗോൾ നിറച്ചുകൊണ്ടാണ് ജവഹർ ഇന്നലെ ജയിച്ചത്. ഏഴു ഗോളുകളാണ് ജവഹർ അടിച്ചുകൂട്ടീയത്. മത്സരത്തിൽ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് ജവഹർ മാവൂർ വിജയിച്ചു.

ഇന്ന് അഭിലാഷ് കുപ്പൂത്ത് എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement