വളാഞ്ചേരിയിൽ ജവഹർ മാവൂരിന് ഏകപക്ഷീയ ജയം

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് ഏകപക്ഷീയമായ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്ക് എഫ് സി പെരിന്തൽമണ്ണയെ ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്. വളാഞ്ചേരിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ടൗൺ ടീം അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement