
കൊട്ടപ്പുറം അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിൻ ഗംഭീര വിജയം. ശക്തരായ അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് ജവഹർ മാവൂർ ഇന്നലെ തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാവൂരിന്റെ വിജയം. സീസണിൽ ഇത് നാലാം തവണയാണ് അൽ മദീന ചെർപ്പുളശ്ശേരി ജവഹർ മാവൂരിനോട് തോൽക്കുന്നത്.
ഇന്ന് കൊട്ടപ്പുറം സെവൻസിൽ മത്സരമില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial