ജവഹർ മാവൂരിന് തുടർച്ചയായ അഞ്ചാം വിജയം

ജവഹർ മാവൂരിന്റെ മികച്ച ഫോം തുടരുന്നു. ഇന്നലെ പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിലാണ് ജവഹർ മാവൂർ തിളങ്ങിയത്. ഇന്നലെ കെ എഫ് സ് കാളികാവിനെ നേരിട്ട ജവഹർ മാവൂർ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. മാവൂരിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ഒപ്പം അവസാന നാലു മത്സരങ്ങളിൽ നിന്നായി 16 ഗോളുകളാണ് ജവഹർ മാവൂർ അടിച്ചു കയറ്റിയത്.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം
Next articleസൂപ്പർ കപ്പിൽ എങ്കിലും സൂപ്പറാകാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും