സെവൻസിൽ ഇന്ന്

സെവൻസിൽ ഇന്ന് 7 മത്സരങ്ങൾ നടക്കും. മങ്കടയിൽ ആണ് ഇന്നത്തെ ഏറ്റവും കടുപ്പമായ മത്സരം നടക്കുന്നത്. മങ്കടയിൽ സബാൻ കോട്ടക്കൽ ഇന്ന് ഉദയ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. സീസണിൽ ഇതിനു മുമ്പ് വലിയാലുക്കലിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്ന് അൽ മിൻഹാൽ ആയിരുന്നു വിജയിച്ചത്. ഇരുടീമുകളും ഇപ്പോൾ മികച്ച ഫോമിലാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

കൊപ്പം:
റോയൽ ട്രാവൽസ് കോഴിക്കോട് vs ഫ്രണ്ട്സ് മമ്പാട്

ഇരിക്കൂർ:
ജവഹർ മാവൂർ vs ഉഷാ തൃശ്ശൂർ

താമരശ്ശേരി:
എ എഫ് സി വയനാട് vs ഫിഫാ മഞ്ചേരി

വണ്ടൂർ:
മത്സരമില്ല

മണ്ണാർക്കാട്:
സൂപ്പർ സ്റ്റുഡിയോ vs അഭിലാഷ് കുപ്പൂത്ത്

കോട്ടക്കൽ;
അൽ മദീന vs എഫ് സി തൃക്കരിപ്പൂർ

മൊറയൂർ:
മത്സരമില്ല

മങ്കട:
അൽ മിൻഹാൽ vs സബാൻ കോട്ടക്കൽ

ഒളവണ്ണ:
അൽ ശബാബ് vs ശാസ്ത തൃശ്ശൂർ

Exit mobile version