വളാഞ്ചേരിയിൽ ഹണ്ടേഴ്സിനെ വീഴ്ത്തി ഫിഫാ മഞ്ചേരി

- Advertisement -

വളാഞ്ചേരി സെവൻസിൽ വിജയവുമായി ഫിഫാ മഞ്ചേരി. ഇന്ന് നടന്ന മത്സരത്തിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെയാണ് ഫിഫാ മഞ്ചേരി തോല്പ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. സീസണിൽ കാര്യമായ നല്ല പ്രകടനങ്ങൾ ഒന്നും ഇല്ലാത്ത ദുർബലർ ആണ് എങ്കിലും ഹണ്ടേഴ്സ് കൂത്തുപറമ്പ് ഫിഫയ്ക്ക് എതിരെ വൻ പ്രകടനം തന്നെ നടത്തി.

നാളെ വളാഞ്ചേരി സെവൻസിൽ ലിൻഷാ മണ്ണാർക്കാട് കെ എഫ് സി കാളികാവിനെ നേരിടും.

Advertisement