ജിംഖാന തൃശ്ശൂരിന് വിജയം

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിന് മികച്ച വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ ആണ് ജിംഖാന തൃശൂർ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇബ്രാഹിമൊവിച് മാഞ്ചസ്റ്റർ വിട്ടു, ക്ലബുമായുള്ള കരാർ റദ്ദാക്കി
Next articleകരീബിയൻസിൽ ന്യൂകാസിൽ ലക്കി സോക്കറിന് വിജയം