ഗുരുവായൂരിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം

- Advertisement -

ഗുരുവായൂർ അഖിലേന്ത്യാ സെവൻസിൽ ജയത്തോടെ സ്കൈ ബ്ലൂ എടപ്പാൾ. ഇന്നലെ ജിംഖാന തൃശ്ശൂരിനെയാണ് ആണ് സ്കൈ ബ്ലൂ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂവിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement