
- Advertisement -
ഗുരുവായൂർ അഖിലേന്ത്യാ സെവൻസിൽ ജയത്തോടെ ശാസ്താ മെഡിക്കൽസ് സെമിയിലേക്ക്. ഇന്നലെ എഫ് സി മുംബൈയെ പരാജയപ്പെടുത്തിയാണ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ശാസ്താ മെഡിക്കൽസിന്റെ വിജയം. ഗുരുവായൂരിൽ ഇന്ന് ലിൻഷാ മെഡിക്കൽസ് ഉഷാ തൃശ്ശൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement