ഗുരുവായൂരിൽ ലിൻഷാ മെഡിക്കൽസിന് വിജയം

- Advertisement -

ഗുരുവായൂർ അഖിലേന്ത്യാ സെവൻസിൽ ജയത്തോടെ ലിൻഷാ മെഡിക്കൽസിന് വിജയം. ഇന്നലെ ഫിറ്റ്വെൽ കോഴിക്കോടിനെയാണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസിന്റെ വിജയം. ഗുരുവായൂരിൽ ഇന്ന് ശാസ്താ മെഡിക്കൽസ് എഫ് സി മുംബൈയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement