ഗുരുവായൂരിൽ മദീനയെ തോൽപ്പിച്ച് ശാസ്താ മെഡിക്കൽസ് ഫൈനലിൽ

- Advertisement -

ഗുരുവായൂർ അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ചാണ് ശാസ്ത ഫൈനലിലേക്ക് പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് മദീനയെ ശാസ്ത തോൽപ്പിച്ചത്. ഇന്ന് ഗുരുവായൂരിൽ രണ്ടാം സെമിയിൽ ലിൻഷാ മണ്ണാർക്കാട് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement