പെനാൾട്ടി ഷൂട്ടൗട്ടിൽ ഫ്രണ്ടസ് മമ്പാട്

- Advertisement -

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഓക്സിജൻ ഫാർമ ജയയെയാണ് ഫ്രണ്ട്സ് തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു മമ്പാടിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ നിക്കുകയായിരുന്നു.

ഇന്ന് കോളിക്കടവിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ എ എഫ് സി അമ്പലവയലിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement