ഫ്രണ്ട്സ് മമ്പാടിനെ ലക്കി സോക്കർ ആലുവ തോൽപ്പിച്ചു

Img 20220112 222707

അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവക്ക് ഇന്ന് വിജയം. കാദറലി സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട ലക്കി സോക്കർ ആലുവ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. നേരത്തെ ആദ്യ റൗണ്ടിൽ ശാസ്ത തൃശ്ശൂരിനെ തോൽപ്പിച്ച് എത്തിയ ഫ്രണ്ട്സ് മമ്പാടിന് ഇന്ന് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല.

കാദറലി സെവൻസിൽ നാളെ മത്സരം ഇല്ല. ടൂർണമെന്റ് കൊറോണ കാരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചതായി മിറ്റി അറിയിച്ചു.

Previous articleപത്തരമാറ്റ് ബ്ലാസ്‌റ്റേഴ്‌സ്, തോല്‍വി അറിയാതെ തുടര്‍ച്ചയായ പത്താം മത്സരം
Next articleസെവൻസ് സീസൺ മത്സരങ്ങൾ നിർത്തിവെച്ചു, കൊറോണ സാഹചര്യം പരിശോധിച്ച് പുനരാരംഭിക്കും