
തിരൂർ തുവക്കാട് സെവൻസിൽ സബാൻ കോട്ടക്കലിന് തകർപ്പൻ വിജയം. ഇന്നലെ ഫ്രണ്ട്സ് മമ്പാടിനെയാണ് സബാൻ തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. അവസാന രണ്ടു ദിവസങ്ങളിൽ രണ്ട് വൻ ജയങ്ങളുമായായിരുന്നു ഫ്രണ്ട്സ് മമ്പാട് തിരൂരിൽ എത്തിയത്.
ഇന്ന് തിരൂർ തുവക്കാടിൽ ലിൻഷാ മെഡിക്കൽസ് ശാസ്താ മെഡിക്കൽസിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial