സെവൻസിൽ ഇന്ന് തീപാറും ഫൈനൽ

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് ഫൈനൽ അടക്കം മൂന്ന് മത്സരങ്ങൾ നടക്കും. കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിലും കാരത്തോട് അഖിലേന്ത്യാ സെവൻസിലുമാണ് ഇന്ന് കിരീട പോരാട്ടങ്ങൾ നടക്കുന്നത്. ഗുരുവായൂരിലും ഇന്ന് മത്സരമുണ്ട്. കാരത്തോട് അഖിലേന്ത്യാ സെവൻസിൽ ഏറ്റുമുറ്റുന്നത് വമ്പന്മാരായ റോയൽ ട്രാവൽസ് കോഴിക്കോടും ഫിഫാ മഞ്ചേരിയുമാണ്.

ഇന്നത്തെ മത്സരങ്ങൾ;

കാരത്തോട്;

ഫിഫാ മഞ്ചേരി vs റോയൽ ട്രാവൽസ് കോഴിക്കോട്

ഗുരുവായൂർ;

റോയൽ ട്രാവൽസ് കോഴിക്കോട് vs ലിൻഷാ മണ്ണാർക്കാട്

കുറ്റിപ്പുറം

;

അൽ മദീന vs കെ ആർ എസ് കോഴിക്കോട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement