തളിപ്പറമ്പിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടും സൂപ്പർ സ്റ്റുഡിയോയും

സെവൻസിൽ ഇന്ന് 7 മത്സരങ്ങൾ നടക്കും. ഇന്ന് തളിപ്പറമ്പ് കരീബിയൻസ് സെവൻസിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കരീബിയൻസ് സെവൻസിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും. സൂപ്പറും റോയൽ ട്രാവൽസ് കോഴിക്കോടും ഈ സീസണിൽ മൂന്ന് തവണ മുമ്പ് ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും ജയം റോയൽ ട്രാവൽസ് കോഴിക്കോടിനൊപ്പമായിരുന്നു‌

ഇന്നത്തെ ഫിക്സ്ചറുകൾ;

വളാഞ്ചേരി;
കെ എഫ് സി കാളികാവ് vs അൽ മദീന

വെള്ളമുണ്ട;
ലക്കി സോക്കർ vs എഫ് സി കൊണ്ടോട്ടി

തെരട്ടമ്മൽ;
എ വൈ സി vs സോക്കർ ഷൊർണ്ണൂർ

തളിപ്പറമ്പ്:
സൂപ്പർ സ്റ്റുഡിയോ vs റോയൽ ട്രാവൽസ് കോഴിക്കോട്

തുവ്വൂർ:
മത്സരമില്ല

പാലത്തിംഗൽ:
ഉഷാ തൃശ്ശൂർ vs അൽ ശബാബ്

കൊരങ്ങാട്:
ലിൻഷാ മെഡിക്കൽസ് vs സബാൻ കോട്ടക്കൽ

മൊറയൂർ:
ഫിഫാ മഞ്ചേരി vs ലിൻഷ മണ്ണാർക്കാട്

കൊപ്പം:
മത്സരമില്ല