അൽ മദീന ചെർപ്പുളശ്ശേരിക്ക് സീസണിലെ ആദ്യ തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ അൽ മദീനയ്ക്ക് നിരാശ. ഇന്ന് എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട അൽ മദീന എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി. കളിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു എ വൈ സിയുടെ ഗോൾ. മദീനയുടെ സീസണിലെ ആദ്യ പരാജയമാണിത്. ഇതിനു മുമ്പ് കളിച്ച മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും മദീന വിജയിച്ചിരുന്നു.

നാളെ എടത്തനാട്ടുകര സെവൻസിൽ അഭിലാഷ് കുപ്പൂത്ത് ലിൻഷ മണ്ണാർക്കാടിനെ നേരിടും.