അമ്പലവയലിൽ ഫിഫാ മഞ്ചേരിക്ക് ജയം

അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കീടിനെയാണ് ഫിഫ മഞ്ചേരി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. അമ്പലവയലിൽ ഇന്ന് കെ എഫ് സി കാളികാവ് ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിൻഷയെ ഞെട്ടിച്ച് എഫ് സി കൊണ്ടോട്ടി
Next articleആറു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വോൾവ്സ് പ്രീമിയർ ലീഗിൽ