സെമിയിൽ ഇന്ന് ഫിഫാ മഞ്ചേരി സബാൻ കോട്ടക്കൽ പോരാട്ടം

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഇന്ന് ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ ഇന്ന് സെമി ഫൈനൽ ആണ്. സെവൻസിലെ രണ്ട് ശക്തരായ ടീമുകളാണ് സെനി ഫൈനലിന്റെ ആദ്യ പാദത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത്. ഒരു ഭാഗത്തു ഫിഫാ മഞ്ചേരിയും മറുവശത്ത് സബാൻ കോട്ടക്കലും എത്തുന്നു. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമാണ് സബാൻ ഈ മത്സരത്തിനായി എത്തുന്നത്.

ഫിക്സ്ചറുകൾ;

ബേകൽ;
കെ എഫ് സി vs എം ആർ സി എഡാറ്റുമൽ

എടത്തനാട്ടുകാര;
അൽ ശബാബ് vs ബെയ്സ് പെരുമ്പാവൂർ

മുടിക്കൽ;
അൽ മദീന vs അഭിലാഷ് കുപ്പൂത്ത്

പെരിന്തൽമണ്ണ;
ഫിഫാ മഞ്ചേരി vs സബാൻ കോട്ടക്കൽ

വാണിയമ്പലം;
മത്സരമില്ല

വെള്ളമുണ്ട;
കെ ആർ എസ് vs അൽ മിൻഹാൽ

Advertisement